"Welcome to Prabhath Books, Since 1952"
What are you looking for?

കറൻസി കോളനി - CURRENCY COLONY

4 reviews

    ഭൂരിഭാഗം ഇന്ത്യൻ കുടുംബങ്ങൾ തൊഴിൽ മേഖലയിലേക്കിറങ്ങുന്നതിനെ എതിർക്കുന്നു. നഷ്ടം സംഭവിച്ച് പട്ടിണിയിലേക്ക് തള്ളപ്പെടുന്ന അപകടത്തെക്കുറിച്ചോർത്ത് ഭയപ്പെടുന്നതാണ് ഇതിനു കാരണം. എന്നാൽ രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങ ളിൽ ചില സമൂഹം തങ്ങളുടെ മക്കളെ തൊഴിൽ തുടങ്ങാൻ പ്രേരിപ്പിക്കു കയും അതിന് അടിസ്ഥാന സൗകര്യങ്ങൾ ഒക്കെ കുടുംബങ്ങൾ തന്നെ ചെയ്തു കൊടുക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ വൻകിട തൊഴിൽ സ്ഥാപനങ്ങൾ ഈ സമൂഹങ്ങളിൽ നിന്നും വരുന്നതിൽ ആശ്ചര്യമില്ല. "മലയുടെ മുകളിലേക്ക് കയറിച്ചെല്ലുന്നതുപോലെ തന്നെ തൊഴിൽ നടത്തുന്നതും വെല്ലുവിളിയാണ്. ഒരോ മലമുകളിലും വഴികൾ ഉണ്ട്. അവയെ താഴെനിന്നും കാണാനാവില്ല എന്ന് അമേരിക്കൻ കവി തിയോഡർ ഹെബ്നർ റോത് കെ പറഞ്ഞിരിയ്ക്കുന്നു. കറൻസി കോളനി' എന്ന ഈ പുസ്തകം ഈ വാക്കുകളെ അടിസ്ഥാനമാക്കിയാണ് എഴുതിയിട്ടുള്ളത്. 

തൊഴിൽ ആരംഭിക്കാനുള്ള വഴികൾ ഈ പുസ്തകം വെളിപ്പെടുത്തുന്നു. പാരമ്പര്യമായി തൊഴിൽ നടത്തുന്ന കുടുംബങ്ങൾ തങ്ങളുടെ പിൻഗാമി മാർക്ക് പറഞ്ഞു കൊടുക്കുന്ന രഹസ്യവഴികളാണ് ഇവ. 

90 100-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support